കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,കുറ്റിപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റ്,ദീർഘകാലം കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്,അര നൂറ്റാണ്ടിലേറെക്കാലം പാഴൂർ AMUP സ്കൂൾ മാനേജർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

കബറടക്കം നാളെ രാവിലെ 10 മണിക്ക് പാഴൂർ ജുമാ മസ്ജിദ് കബർസ്ഥാൻ..

Leave a Reply

Your email address will not be published.