പ്രാദേശികംടി വി ലക്ഷ്മിക്കുട്ടി വാരസ്യാർ (76) അന്തരിച്ചു70 0 by Staff CorrespondentNovember 28, 2025November 28, 2025 വളാഞ്ചേരി മൂർക്കനാട് പടിക്കൽ വാരിയത്ത്ടി വി ലക്ഷ്മിക്കുട്ടി വാരസ്യാർ (76) അന്തരിച്ചു. ഭർത്താവ് പരേതനായ രാമകൃഷ്ണ വാരിയർ ( കുട്ടൻ വാര്യർ ). മക്കൾ പരേതയായ ഉഷ , ഉണ്ണികൃഷ്ണൻ, നിഷ. സംസ്കാര ചടങ്ങുകൾ തിരുവില്വാമല ഐവർ മഠത്തിൽ .
Leave a Reply