
കൂട്ടായി: പള്ളിവളപ്പ് കുട്ടുകടവത്ത് എസ്.പി ബാപ്പുട്ടി ഹാജി(78)അന്തരിച്ചു. ദീർഘകാലം കൂട്ടായിയിൽ കൊപ്ര വ്യാപാരിയായിരുന്നു.
പിതാവ്:പരേതനായ മരക്കാർ.
മാതാവ്:പരേതയായ ബീരാവുമ്മ.
ഭാര്യ:ഖദീജ.
മക്കൾ:സാബിറ,ഹബീബ്(യുഎഇ),
അൻവർ സാദത്ത്(ചന്ദ്രിക കൂട്ടായി ലേഖകൻ),
ആത്തിക്ക,റാസിഖ്(യുഎഇ),
ഫൗസിയ,റഷീദ,നൗഷാബി.
മരുമക്കൾ:മൊയ്തീൻകുട്ടി(കാരത്തൂർ),
സൽമത്ത്(പരപ്പനങ്ങാടി),
ഖദീജ(കോതപറമ്പ്),
സുബൈർ(താനൂർ),
ഫാത്തിമ(അരിക്കാഞ്ചിറ),
ഹംസകോയ(ആശാൻപടി),
ഫൈസൽ(താനൂർ).
Leave a Reply