National school meet gold with meet record
Adhithya Aji 100M HURDLES GOLD

ഹരിയാന :ഹരിയാനയിൽ നടക്കുന്ന സീനിയർ അത് ലറ്റിക് ദേശീയ മീറ്റിൽ കേരളത്തിന് വേണ്ടി
ആദിത്യ അജി , ഫസലുൽ ഹക്ക് ഗോൾഡ്
മെഡൽ നേടി .

  1. 96 സെക്കന്റിലാണ് സംസ്ഥാന കായിക മേളയിൽ ട്രിപ്പിൾ സ്വർണ്ണം നേടിയ ആദിത്യ
    ഈ നേട്ടം കരസ്ഥമാക്കുന്നത് . കഴിഞ്ഞ രണ്ട് ദേശീയ സ്കൂൾ മത്സരങ്ങളിലും ആദിത്യയ്ക്കായിരുന്നു
    ഗോൾഡ് . ഇതോടെ മൂന്നാം തവണയും
    ഗോൾഡ് മെഡൽ നേടിയ താരമായി ആദിത്യ മാറി. റിലയൻസ് ഫൗണ്ടേഷനിൽ
    മികവാർന്ന ഭാവി പരിശീലനത്തിന് സെലക്ഷൻ നേടിയിട്ടുണ്ട് ആദിത്യ .
  2. 66 സെക്കന്റിൽ റെക്കോർഡ് ടൈമിലാണ് ഫസലുൽ ഹക്ക് സ്വർണ്ണം നേടുന്നത് . വ്യക്തിഗത മത്സരത്തിൽ
    ഫസലുവിന്റെ ആദ്യ ദേശീയ സ്വർണ്ണമാണ് . ആദിത്യ അജി കോട്ടയം സ്വദേശിനിയും ഫസലുൽ ഹക്ക് മലപ്പുറം താനൂർ സ്വദേശിയുമാണ്

ഭാവിയിൽ ലോകോത്തര നിലവാരത്തിലെത്താൻ രണ്ട് പേർക്കും കഴിയുമെന്ന് പ്രത്യാശിക്കുന്നു

Leave a Reply

Your email address will not be published.