
കേരളത്തിന്റെ ആദ്യ മെഡൽ K. H.M.H.S.S ALATHIYUR ന്
ഹരിയാനയിൽ നടക്കുന്ന സീനിയർ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജംമ്പിൽ ഗോൾഡ് മെഡൽ നേടി മുഹമ്മദ് അസിൽ 7.17 ചാടിയാണ് സ്വാർണ്ണ മെഡൽ നേടിയത്.കായിക അധ്യാപകൻ എം . ഷാജിർ മാസ്റ്റർ ആലത്തിയൂർ കോച്ച് ടി . റിയാസ് ആലത്തിയൂർ എന്നിവരുടെ കീഴിൽ ആണ് പരിശീലനം നടത്തുന്നത്.
Leave a Reply