
തിരുനാവായ :
എടക്കുളം ചങ്ങമ്പള്ളി പടിഞ്ഞാറേതിൽ പരേതനായ കുഞ്ഞാപ്പു ഗുരുക്കളുടെ
ഭാര്യ റുക്കിയ ഹജ്ജുമ്മ (82)
നിര്യാതയായി.
ഖബറടക്കം (ബുധൻ) രാവിലെ 10.30 ന് എടക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ:
കുഞ്ഞിപ്പ ഗുരുക്കൾ (ജില്ലാ – മണ്ഡലം കെ എം സി സി ഉപദേശക സമിതി അംഗം, എടക്കുളം മഹല്ല് യു എ ഇ കമ്മിറ്റി പ്രസിഡൻ്റ്)
ബഷീർ ഗുരുക്കൾ മുസ്തഫ ഗുരുക്കൾ,ഷംസു ഗുരുക്കൾ,റഫീക്ഗുരുക്കൾ
തിത്തിമ്മു,നസീറ
മരുമക്കൾ: മുഹമ്മദ് കുട്ടി ( പല്ലാർ )
സക്കീന, സുലൈഖ,ഷാഹിന , ഷാഹിദ, നസ്റീന
Leave a Reply