
തിരൂർ: 26 ആമത് കേരള സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എഡിപിഐ സി എ സന്തോഷ് തിരൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ ബാബു വർഗീസിന് നൽകി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കൺവീനർ മനോജ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ പ്രവീൺ എസി അബ്ദുൽ മജീദ്, ആർ. രാജേഷ് , ഇ.പി. എ. ലത്തീഫ് ,പ്രിൻസിപ്പാൾ രഹന സി എ ഹെഡ്മാസ്റ്റർ ടി വി ദിനേഷ് മൻസൂർ മാടപ്പാട്ട് , സന്തോഷ് , വി. റഷീദ്, കെ. സിയാദ് എന്നിവർ സംസാരിച്ചു.
Leave a Reply