രവിമേലൂർ

ചാലക്കുടി – മേലൂർ പഞ്ചായത്ത് LDF കൺവൻഷൻ മേലൂർ പള്ളിനട പഞ്ചായത്ത് ഹാളിൽ CPI ലോക്കൽ സെക്രട്ടറി സ: മധു തുപ്രത്തിൻ്റെ അദ്ധ്യക്ഷതയിൽ CPIM ജില്ലാ സെക്രട്ടറി സ: M Mവർഗ്ഗീസ് ഉൽഘാടനം നിർവഹിച്ചു ! സ : M S സുനിത സ്വാഗതം ചെയ്തു! മറ്റ് LDF നേതാക്കൾ ആശംസകൾ അർപ്പിച്ചു ! LDF സംഘാടക സമിതി രൂപീകരിച്ചു ! കല്ലുകുത്തിയിൽ LDF മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം നിർവഹിച്ചു ! ജില്ലാ തല – ബ്ലോക്ക് തല – പഞ്ചായത്തിലെ 19 വാർഡുകളിലേയും സ്ഥാനാർഥികളെയും വേദികളിൽ പരിചയപ്പെടുത്തി! സ : N G സതീശൻ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.