പ്രാദേശികംഅക്കമഡേഷൻ സെൻററുകൾക്ക് രൂപം നൽകി70 0 by Staff CorrespondentNovember 22, 2025November 22, 2025 സ്പെഷ്യൽ സ്കൂൾ കലോത്സവം തിരൂർ: തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നവംബർ 27, 28, 29 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൻ്റ അക്കമഡേഷൻ സെൻററുകൾക്ക് രൂപം നൽകി.കമ്മിറ്റി കൺവീനർ സനോജ് , ഡാനിഷ് , ശബരീഷ് ഉമ്മർ, എന്നിവർ സംസാരിച്ചു.
Leave a Reply