തിരൂർ: താഴെപാലം സ്വദേശി പരേതനായ കുട്ടിമരക്കാരകത്ത് (കരിപ്പുറത്ത്) മുഹമ്മദ്‌ എന്നവരുടെ ഭാര്യ നബീസ (74) നിര്യാതയായി…മക്കൾ: താഹിറ നടുവിലങ്ങാടി കുന്നുമ്മൽ ദ്വീപ്, റഷീദ് , ഹംസ എന്ന ബാവ, നുസൈറ. മരുമക്കൾ: ഇബ്രാഹിം തിരൂർ, ആമിന കാളാട്, ഫെമിന ആലത്തൂർ, ഹുസൈൻ വെട്ടം ആലിശ്ശേരി.

Leave a Reply

Your email address will not be published.