
നിറമരുതൂർ :2025 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നിറമരുതൂർ പഞ്ചായത്തിൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. യുഡിഎഫ് നേതാക്കളായ കെ എം നൗഫൽ,ഇസ്മായിൽ പുതുശ്ശേരി, ശരീഫ് ഹാജി, ചാരാത്ത് കെ ഇ കെ റഹ്മത്തുള്ള, ദാസൻ കുന്നുമ്മൽ,സി എം ടി ഇസ്മായിൽ വെൽഫെയർ പാർട്ടി നേതാക്കളായ
കെ വി ടി സമദ് മൂസക്കുട്ടി, മങ്ങാട്ടിൽ സുൽഫിക്കർ ഉണ്ണിയാൽ തുടങ്ങിയ നേതാക്കന്മാരും സ്ഥാനാർത്ഥികളുടെ കൂടെ ഉണ്ടായിരുന്നു.

Leave a Reply