പ്രാദേശികംഫിലോസഫിയിൽ പി എച്ച് ഡി കരസ്ഥമാക്കി കോട്ടക്കൽ സ്വദേശി80 0 by Staff CorrespondentNovember 20, 2025November 20, 2025 കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ പി എച്ച് ഡി കരസ്ഥമാക്കിയ കോട്ടക്കൽ പറപ്പൂർ സ്വദേശി അബ്ദുറഹ്മാൻ കെ. കെ. പിതാവ്: മുഹമ്മദ് തൃശൂർ ശ്രീ കേരളവർമ്മ കോളേജ് അധ്യാപകനാണ്.മാതാവ് ആസ്യ
Leave a Reply