ചേന്നര: പരുത്തിപ്പാലം ഉണ്യാംവളപ്പിൽ അബ്ദുള്ള(ബാവ-75)അന്തരിച്ചു.കബക്കം വ്യാഴം രാവിലെ 11 മണിക്ക് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് കബർസ്ഥാനിൽ.ഭാര്യ:കുന്നത്ത് സൈനബ.

മക്കൾ:അബ്ദുൽറാസിക്ക് (നിറാസ്ട്രേഡിങ്,മംഗലം)മൻസൂർ,മുബീന സബീറ.

മരുമക്കൾ:മുഹമ്മദ്‌കുട്ടി(ആലത്തിയൂർ),അബ്ദുൽജലീൽ(വാക്കാട്),തെസ്നി.ഫാത്തിമ

Leave a Reply

Your email address will not be published.