കൊണ്ടോട്ടി:ഫാൽക്കൺ ബെഡിന്റെ പുതു അദ്ധ്യായത്തിന് തുടക്കം കുറിച്ച് കൊണ്ട് നാൽപതാം വാർഷികത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും ഏഷ്യൻ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ സയ്യിദ് സഈദ് തങ്ങൾ നിർവഹിച്ചു. ഫക്രുദീൻ തങ്ങൾ ഫാൽക്കൺ ബെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ പി എസ് ആബിദ് തങ്ങൾ, പ്രൊഡക്ഷൻ മാനേജർ നാസ്സർ പള്ളിയാളി,
ചീഫ് ഓപ്പറേറ്റർ ഹരിദാസ്,ഫിനാൻസ് മാനേജർ സമദ്, സെയിൽസ് മാനേജർ ഫസൽ കിഴിശ്ശേരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇശ്റത്ത് ലുലു, ഫവാസ് ചെലേമ്പ്ര, നിയാസ്, ഹാദി, സിനാൻ,ഫവാസ് പുത്തൂപ്പാടം,ഫസൽ, അമർ മുതലായവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.