തിരൂർ : 26 -) മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് റീൽസ് മത്സരം സംഘടിപ്പിക്കുന്നു.

തിരൂരിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം പ്രമേയമാക്കിക്കൊണ്ടുള്ള റീൽസ് ആണ് ചിത്രീകരിക്കേണ്ടത്. പരമാവധി സമയം ഒരു മിനിറ്റാണ് .
റീൽസുകൾ ലഭിക്കേണ്ട അവസാന തീയതി 23 ഞായറാഴ്ച വൈകുന്നേരം 4 മണി. എച്ച് . ഡി ഫോർ മാറ്റിൽ 92497 33524 എന്ന വാട്സ്അപ്പ് നമ്പറിൽ അയക്കണമെന്ന്
പബ്ലിസിറ്റി കൺവീനർ
മനോജ് ജോസ് കോർഡിനേറ്റർ ഡോ.
പ്രവീൺ എ. സിഎന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.