പ്രാദേശികംറേഷൻ കാർഡുകൾ തരം മാറ്റുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു80 0 by Staff CorrespondentNovember 14, 2025November 14, 2025 തിരൂർ :പൊതുവിഭാഗം റേഷൻ കാർഡുകൾ PHH വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷകൾ 17/11/2025 മുതൽ 16/12/2025 വരെ സ്വീകരിക്കുന്നു. അർഹരായ അപേക്ഷകർ പ്രസ്തുത തീയതിക്കുള്ളിൽ അപേക്ഷ അക്ഷയ വഴി സമർപ്പിക്കേണ്ടതാണ് താലൂക്ക് സപ്ലൈ ഓഫീസർ തീരുർ.
Leave a Reply