മേലൂർ – അടിച്ചിലി,
ആലക്കാപ്പിള്ളിയിൽ സുഹൃത്തുക്കൾ തമ്മിൽ കാലത്ത് മുതൽ മദ്യപിച്ച് സുഹൃത്തിനെ കുത്തിക്കൊന്നു

രവിമേലൂർ

ചാലക്കുടി –
മേലൂർ / അടിച്ചിലി ആലക്കാപ്പിള്ളിയിൽ ഇന്ന് കാലത്ത് മുതൽ അയൽക്കാരും കൂട്ടുകാരുമായവർ തമ്മിൽ ഇരുന്ന് മദ്യപിക്കുന്നതിനിടയിൽ തർക്കം വരികയും, കൂട്ടുകാരനായ മംഗലത്ത് സുധാകരനെ (60) കൂട്ടുകാരനായ പ്രതിയെന്ന് സംശയിക്കുന്ന ശോഭനൻ – കെവീട്ടി കുന്നപ്പിള്ളി എന്ന വൃക്തിയാണ് കുത്തിയതെന്നാണ് നാട്ടുകാരുടെയും – പോലീസിൻ്റെയും നിഗമനം, പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല!

Leave a Reply

Your email address will not be published.