കുറ്റ്യാടിയിൽ അക്യുപങ്ചർ ക്ലാസ്സിനിടയിൽ ഗുണ്ടകളുടെ ആക്രമണം, ഷുഹൈബ് റിയാലു വിനും സംഘത്തിനും എതിരെ ഉള്ള ആക്രമണത്തിൽ ഫെമിന യുസുഫ് ഉൾപ്പെടെ ചില ചികിത്സകർക്കും,സാധാരണക്കാർക്കും പരിക്കേറ്റു. ചികിത്സ ചൂഷണങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന സംഘത്തിനെതിരെയാണ് അക്രമണം. മരുന്നുകൾ ഇല്ലാതെ ജീവിക്കാൻ സൗഭാഗ്യം ലഭിച്ച നല്ലവരായ നാട്ടുകാർ, വളഞ്ഞു നിന്ന് ഗുണ്ടകളെ പ്രതിരോധിച്ചു.
വിഷയത്തിൽ I.A.P.A സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിക്കുന്നു…
Leave a Reply