താനാളുരിൽ നടന്ന ടെക്സ് ആർട്ട് ഫാഷൻ ഡിസൈനിംഗ് മത്സര വിജയികൾക്ക്സമ്മാനദാനം നിർവഹിച്ചട്രാൻസ്ജെൻ്റർ ജസ്റ്റിസ് ബോർഡ് അംഗം നേഹ ചെമ്പകശ്ശേരി മത്സരാർത്ഥികൾക്കൊപ്പം.

താനൂർ: ഫാഷൻ ഡിസൈനിംഗ്
വിദ്യാർത്ഥിനികൾക്കായി താനാളൂരിൽ സംഘടിപ്പിച്ച സ്റ്റിച്ചിംഗ് ഹാൻഡ് വർക്ക് മത്സരം ടെക്സ് ആർട്ട്
ശ്രദ്ധേയമായി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി
100 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ചടങ്ങ് സംസ്ഥാന ട്രാൻസ്ജെൻ്റർ ജസ്റ്റിസ് ബോർഡ് അംഗം
നേഹ ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
ടി നൗഷാദ് അധ്യക്ഷനായി.
ജിടെക് മലപ്പുറം ഏരിയാ മാനേജർ അനുജ് മുഖ്യപ്രഭാഷണം നടത്തി.
മുജീബ് താനാളൂർ,
കെ. ഫൈസൽ
പി. സാജിദ
ടി തെസ്നി
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.