പാറശ്ശേരി :തിരൂർ താഴെപാലം സബ്ക ഹോട്ടലിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ബി. പി അങ്ങാടി പാറശ്ശേരി ചാളക്കപ്പറമ്പിൽ മുഹമ്മദ് കുട്ടി ഹാജി (81) മരണപെട്ടു… മയ്യത്ത് ഇന്ന് രാത്രി 10 മണിയോടെ വീട്ടിൽ എത്തും.മയ്യത്ത് കബറടക്കം നാളെ വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് പുതിയങ്ങാടി അങ്ങാടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.
Leave a Reply