തിരൂർ : മാങ്ങാട്ടിരി ഭഗവതി കോട്ട ആവേൻ എടത്തോട്ടിൽ
മോഹനൻ (64)നിര്യാതനായി.
ദീർഘകാലം ക്ഷേത്രം ആവേൻ
ആയിരുന്നു.
അച്ഛൻ പരേതനായ ക്ഷേത്രം
ആവേൻ ചോയി.
ഭാര്യ: രമണി. മക്കൾ: രാജേഷ്, മഹേഷ്, അഭിലാഷ്.
മരുമക്കൾ: പ്രിയ, ജിൻസി , രേഖ
സഹോദരങ്ങൾ: സുകുമാരൻ, ശാന്ത, പരേതയായ ചന്ദ്രിക, വിജയ.പുതിയങ്ങാടി യാഹും തങ്ങളുടെ ജാറത്തിൽ നേർച്ചക്ക് കൊടിയേറ്റത്തിന് പാരമ്പര്യമായി ചെണ്ടവാദ്യം കൊട്ടുന്നത് പൂജാരി ആവേൻ സ്ഥാനമുള്ള ഈ കുടുംമ്പത്തിനാണ്.

ശവസംസ്കാരം നാളെ വ്യാഴാഴ്ച 11:30ന് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.