മനോരമ അസി. എഡിറ്റർ ജോസ് കെ വയലിൻ്റെ (മലപ്പുറം) മാതാവ്
തേഞ്ഞിപ്പലം ∙ വയലിൽ ത്രേസ്യാമ്മ (97) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 9ന് തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് അക്വിനാസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വയലിൽ കുര്യാക്കോസ്. മക്കൾ: മേരി, സിസ്റ്റർ ബ്രിജിറ്റ് (ഹൈദരാബാദ്), അച്ചാമ്മ, റോസമ്മ, അന്നമ്മ, കാതറൈൻ (റിട്ട. സ്റ്റാഫ് നഴ്സ്), ജോസ് കെ. വയലിൽ (അസി. എഡിറ്റർ, മലയാള മനോരമ, മലപ്പുറം), പരേതയായ ഏലിക്കുട്ടി. മരുമക്കൾ: ഏബ്രഹാം മലമ്പേൽ, ജോയി കൂവത്തോട്ട്, വക്കച്ചൻ മണിമലയിൽ, മാത്യു കുറുമുട്ടത്ത്, മൈക്കിൾ മുള്ളനാനിക്കൽ, ജോളി (കുണ്ടിൽപറമ്പ എഎംഎൽപിഎസ് റിട്ട. അധ്യാപിക), പരേതനായ ജോസഫ് മണ്ണാപറമ്പിൽ.

Leave a Reply

Your email address will not be published.