മേലൂർ ഗ്രാമ പഞ്ചായത്തിന്റെ വികസന സദസ്സ് ശ്രീമതി, MS സുനിത ഉൽഘാടനം നിർവഹിക്കുന്നു.

രവിമേലൂർ

ചാലക്കുടി – മേലൂർ, കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ മേലൂർ ഗ്രാമ പഞ്ചായത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെ വിലയിരുത്തുകയും –

നടത്തിയ വികസനത്തെ ജനങ്ങളുടെ കൺമുൻപിൽ അവതരിപ്പിക്കുകയും, വികസന സദസ്സിൽ ഗ്രാമപഞ്ചായത്തിലെ :പ്രമുഖരെയും –
കലാസാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരെയും – വ്യാപാരി വ്യവാസയ രംഗത്ത് പ്രവർത്തിക്കുന്നവരെയും – പഞ്ചായത്തിലെ ഏറ്റവും നല്ല കർഷകരെയും – പത്രപ്രവർത്തക രംഗത്ത് പ്രവർത്തിക്കുന്നവരെയും – കുടുംബശ്രീ അംഗങ്ങളേയും – ആശ പ്രവർത്തകരെയും – തൊഴിൽ ഉറപ്പ് പ്രവർത്തകരെയും – മുൻപഞ്ചായത്ത് പ്രസിഡൻ്റുമാരെയും അദരിച്ചു !

വികസന സദസ്സിൻ്റെ അദ്ധ്യക്ഷനായി വൈ: പ്രസിഡൻ്റ്, ശ്രീ പോളി പുളിക്കൻ്റെ അദ്ധ്യക്ഷതയിൽ – പ്രസിഡൻ്റ് : ശ്രീമതി, MS സുനിത വികസന സദസ്സ് ഉൽഘാടനം നിർവഹിച്ചു -സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ : ശ്രീമതി, സതി ബാബു – സ്വാഗതം ചെയ്തു – Adv: KR സുമേഷ് ആശംസകൾ അർപ്പിച്ചു – പഴയ കാല പ്രസിഡൻ്റുമാരായ : ഹൈമാവതി ശിവൻ,PP ബാബു – എന്നിവരെ ആദരിക്കുകയും, ആശംസകൾ അർപ്പിക്കുകയും ചെയ്തു!

Leave a Reply

Your email address will not be published.