ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നിറമരുതൂർ പഞ്ചായത്ത്
19 ആം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായി കെ പി നസീറ നാസറിന് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു യുഡിഎഫ്.
നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ മുന്നണികൾ പരസ്പര സീറ്റ് ധാരണയിലും രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥിനിർണയ ചർച്ചകളിലും ആണ്. ഇതിനിടയിലാണ് മുസ്ലിം ലീഗ് ആദ്യമായി സ്ഥാനാർത്ഥിയെ 19 പ്രഖ്യാപിച്ചത്.ഭരണം നിലനിർത്താൻ മുസ്ലിം ലീഗും യുഡിഎഫും ശ്രമിക്കുമ്പോൾ 20 വർഷമായി ഭരിച്ചിരുന്ന ഭരണം നഷ്ടപ്പെട്ട സിപിഎം ഇപ്രാവശ്യം ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

Leave a Reply

Your email address will not be published.