ചേലക്കര :ClTU ചേലക്കര പഞ്ചായത്ത് കോ-ഓഡിനേഷൻ കൺവെൻഷൻ നടന്നു.
കൺവെൻഷനിൽ CITU ചേലക്കര ഏരിയ ട്രഷറർ സജി.O.S അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ജില്ല വൈസ് പ്രസിഡൻ്റ് P.A.ബാബു ഉദ്ഘാടനം ചെയ്തു.കോ-ഓഡിനേഷൻ കൺവീനർ പി.എ.ജാഫർ സ്വാഗതം പറഞ്ഞു. U.R.പ്രദീപ് mla,CITU ചേലക്കര ഏരിയ സെക്രട്ടറി E.N. വാസുദേവൻ, CPIM ചേലക്കര ഏരിയ സെക്രട്ടറി കെ.നന്ദകുമാർ, കർഷക സംഘം ഏരിയ പ്രസിഡൻറ് ടി.എൻ.പ്രഭാകരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ClTU ചേലക്കര ഏരിയ വൈസ് പ്രസിഡൻ്റ് K. S. ശ്രീകുമാർ നന്ദി പറഞ്ഞു.നിരവധി ഘടക യൂണിയനിൽ നിന്നും തൊഴിലാളികൾ പങ്കെടുത്തു.വാർഡ് തല കൺവെൻഷനുകളും കുടുംബ സംഗമങ്ങളും നടത്തുവാൻ തീരുമാനമെടുത്തു.

Leave a Reply

Your email address will not be published.