
തലക്കടത്തൂർ:
പടിഞ്ഞാക്കര സ്വദേശി പരേതതനായ അടിപറമ്പിൽ മൊയ്തീൻ മകൻ ആലി (75) നിര്യാതനായി.
ഭാര്യ സൈനബ (കല്ലിങ്ങൽ )
മക്കൾ: നിസാർ മോൻ, ജസീർ (ഇരുവരും കുവൈത്ത്)
നസീറ
മരുമക്കൾ :
മുനീർ (വൈലത്തൂർ )
ജിഹാൻ (കുവൈത്ത്)
ഫസ്ന (കാരത്തൂർ)
സഹോദരങ്ങൾ:
ഹുസൈൻ,
മുഹമ്മദ് കുട്ടി
ഫാത്തിമ
തിത്തീമു
സുലൈഖ
പരേതരായ
ബീരാൻ
കോയ
ഖദീജ
ഖബറടക്കം
ശനിയാഴ്ച കാലത്ത് 8.30 ന്
തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ
Leave a Reply