തിരൂർ:റിങ്സ് കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മ തിരൂർ ഒന്നാം വാർഷികം ആഘോഷം തിരൂർ ഇക്കിക്കായി നെസ്റ്റിൽ വെച്ച് നടന്നു തിരൂർ. A. M. V. I.അബുൽ കരീം. ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി ബോർഡ് ചെയർമാൻ ഗഫൂർ. പി. ലില്ലീസ്. ചേബർ. പ്രസിഡന്റ്‌. പി. എ. ബാവ. M. E. S. സംസ്ഥാന വൈസ് പ്രസിഡന്റ്‌. മുഹമ്മദ് ഷാഫിഹാജി K. H. R. A. സംസ്ഥാന വൈസ് പ്രസിഡന്റ്‌. P. P. അബ്ദുറഹിമാൻ. ഗായകൻ ഫിറോസ്ബാബു. എന്നിവർ ആശംസകൾ നേർന്നു P. R. ഗഫൂർ.. അഡ്വക്കേറ്റ്. ഇസ്മായിൽ.സമദ് പഞ്ചമി.P. A. റഷീദ്. സാഫിതങ്ങൾ. റഫീഖ്. പെരുന്തല്ലൂർ. ശരീഫ്. മുണ്ടേക്കട്ട്.ബീരൻ. K. M. വാഹിദ്. കൊടിഞ്ഞി. സലീം. നാലകത്ത് തുടങ്ങിയവർ. നേതൃത്വം നൽകി.

Leave a Reply

Your email address will not be published.