
പൂഴിക്കൂന്ന്:ഹാഷിം (ബാബു ) പൂഴിക്കുന്ന് അന്തരിച്ചു. വെട്ടം അബ്ദുള്ള ഹാജിയുടെ മകൾ ഭീമുവിന്റെയും കോട്ടത്തറ പൂപറമ്പിൽ മൂസാം കുട്ടിയുടേയും മകനാണ്.
ഭാര്യ, നുസ്റത്ത് കാവഞ്ചേരി,
മക്കൾ, റിൻഷ , നിൻഷ , മുഹമ്മദ് അമൻ. സഹോദരൻ
കെ.പി. ഷാജഹാൻ. സഹോരി മാർ സുഹാദ (കുഞ്ഞുട്ടി )
പാലക്കാട്,സഹീന (ഉമ്മു) പൊയ്‌ലിശ്ശേരി.
ഖബറടക്കം രാവിലെ 10.30
ബി.പി. അങ്ങാടി തെക്കെ
ജുമാഅത്ത് പള്ളി
Leave a Reply