
തീരുർ.കോട്ട്. തങ്ങൾസ് റോഡ് സ്വദേശി. ഇപ്പോൾ കഞ്ഞിപ്പുര താമസകാരനുമായ. കോട്ട്. പുത്തൻപുരകൽ കോയഞ്ഞി കോയ തങ്ങൾ നിര്യാതനായി.ഇന്ന് രാവിലെ 4.30ന്.ജനസ നമസ്കാരംഉച്ചക്ക് 11മണിക്ക് കഞ്ഞിപ്പുര പള്ളിയിലും ഉച്ചക്ക് 12മണിക്ക് കോട്ട്. ജുമുഅത് പള്ളിയും നമസ്കാരവും കോട്ട്. തറവാട് മകാമിൽ കബറടക്കുന്നതാണ്
ഭാര്യമാർ പരേതയായ മുല്ലബീവി ചാലിയം. കദീജാബീവി.കൊപ്പം മക്കൾ. റൗള ബീവി വടകര. നൗഷാദ് തങ്ങൾ കഞ്ഞിപ്പുര. മരുമക്കൾ. ഹൈദ്രോസ് തുറാബ് തങ്ങൾ. വെള്ളികുളങ്ങര. വടകര. സാഹിറ ബീവി പുഴകാട്രി.
Leave a Reply