
താനൂർ: പുതിയ ബസ് സ്റ്റാൻഡിന് സമീപം തിരൂർ റോഡ് ബൈപ്പാസ് റോഡിലെ കുന്നുമ്മൽ പൂതേരി കുഞ്ഞി ബാവു (82) അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) 10 ന് ബസ് സ്റ്റാൻഡ് പള്ളിയിൽ.
നടക്കാവ് ജുമാഅത്ത് പള്ളിയിലും
10.15 ന് നമസ്കാരവും കബറടക്കവും നടക്കും. ബസ് സ്റ്റാൻഡ് ജുമാഅത്ത് പള്ളി മുതവല്ലിയാണ്. സക്കാത്ത് സെൽ
കൺവീനറുമാണ്. ഭാര്യ: മുള്ളത്ത് ആബിദ (കല്ലായി). മക്കൾ: പി.സമീർ (അസോസിയേറ്റ് പ്രൊഫസർ, ഓഡിയോളജി വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജ്), സ്വപ്ന, ഡോ. ഷംന (സോഫ്റ്റ്‌വെയർ എൻജിനീയർ, സിംഗപ്പൂർ ). മരുമക്കൾ: നസ് ലീൻ മുഹമ്മദ് (തൃശ്ശൂർ മെഡിക്കൽ കോളജ്) ഡോ.അബ്ദുൽ നാസർ (സൗദി), അബി സിംഗപ്പൂർ ). സഹോദരങ്ങൾ: സക്കീന, പരേതരായ പൂതരി അബ്ദുറഹിമാൻ കുട്ടി, തായ്യുമ്മക്കുട്ടി, അസ്മാബീവി, കുഞ്ഞീമക്കുട്ടി.- അബ്ദുറഹിമാൻ കുട്ടി മുതൽ എല്ലാവരും പരേതരാണ്.
Leave a Reply