തിരൂർ :Khmhss ആലത്തിയൂർ nss യൂണിറ്റിന്റെയും തീരുർ ജില്ലാ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട്‌ ടി എൻ ഷാജി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ സോണിയ സി വേലായുധൻ അധ്യക്ഷത വഹിച്ചു.ഡോ ഫാത്തിമ നസ്രിൻ,അധ്യാപകരായ നൗഫൽ, ജംഷീർ ബാബു, സിദ്ധീഖ്ൽ അക്ബർ, പ്രോഗ്രാം ഓഫീസർ ധന്യ സി നായർ എന്നിവർ പങ്കെടുത്തു. നിരവധി അധ്യാപകരും വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കാളികളായി.

Leave a Reply

Your email address will not be published.