തിരൂർ: മുതിർന്ന കോൺഗ്രസ് നേതാവും
മുൻ മലപ്പുറം ജില്ല സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന വിസി രാമചന്ദ്ര മേനോൻ (85) അന്തരിച്ചു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത്
മുൻ വൈസ് പ്രസിഡണ്ടും,
തലക്കാട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടുമായിരുന്നു.
ഭാര്യ: ഒതലൂർ ചോലപ്പറമ്പിൽ സീത. സഹോദരങ്ങൾ: സോമശേഖൻ, പരേതയായ പദ്മിനി, ലക്ഷ്മിക്കുട്ടി (രത്നം)
സംസ്കാര ചടങ്ങുകൾ നാളെ ഉച്ചക്ക് 12:30 മണിക്ക് മാങ്ങാട്ടിരി കളത്തിൽ വീട്ടുവളപ്പിൽ ‘

Leave a Reply

Your email address will not be published.