തലക്കടത്തൂർ:തലക്കടത്തൂർ മാർക്കറ്റ് റോഡിൽ താമസിക്കുന്ന പരേതനായ പള്ളിപ്പാട്ട് തൂമ്പൻ അഹ്‌മദ്‌ക്കുട്ടി എന്ന ബാപ്പു ഹാജിയുടെ ഭാര്യ വാണിഭപ്പീടിയേക്കൽ നഫീസ ഹജ്ജുമ്മ (85 വയസ്സ് )നിര്യാതയായി.മക്കൾ:പരേതനായ പി. ടി നാസർ, ഫൈസൽ(സൗദ്യ റിയാദ്), പി. ടി. റിയാദ്(തിരൂർ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ്‌), ജലീൽ (ബിസിനസ്സ്),മുജീബ് (ഖത്തർ ), ഫൗസിയ, റഹ്മത്ത്. മരുമക്കൾ:ഷെരീഫ് സി. എം. ടി, കെ. ടി സെലിം, ആരിഫ, സുബൈദ, റെജീന, സുജിത, സൈനബ ജാസ്മിൻ. ഇന്ന് വൈകിയിട്ട് നാലെകാലിന് തലക്കടത്തൂർ ജുമുഅത് പള്ളിയിൽ മറവ് ചെയ്യപ്പെടും.

Leave a Reply

Your email address will not be published.