നെടുവ: ജനാധിപത്യം മോഷ്ടിച്ച മോദി സർക്കാരും അതിന് പിന്തുണനൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണഘടനയുടെ ശത്രുക്കൾ ആണെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയിൽ നിന്ന് അഞ്ചു കോടി ഒപ്പുകൾ ശേഖരിക്കുന്നതിന്റെ മണ്ഡലം തല ഉദ്ഘാടനവും,രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ നടപടി എടുക്കാത്ത കേരളാ സർക്കാരിന് എതിരെയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ച് നെടുവ
മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി.

മണ്ഡലം പ്രസിഡന്റ്‌ സുധീഷ് പാലശ്ശേരി അധ്യക്ഷൻ ആയപ്പോൾ ഡി.സി.സി.മെമ്പർ എ.ടി.ഉണ്ണി ഉദ്ഘാടനം ചെയ്തു. കെ.പി.ഷാജഹാൻ, പി.എ.ലത്തീഫ്, കെ കെ ഗംഗാധരൻ.സി. വേലായുധൻ,കാട്ടുങ്ങൽ മുഹമ്മദ്‌ കുട്ടി, കെ ഗഫൂർ.,കെ.എം. ഭരതൻ,പാണ്ടി അലി,യൂ.വി.സുരേന്ദ്രൻ,ഷാജി പാലക്കൽ,മൊയ്‌ദീൻ കുട്ടി ഹാജി,അഭിൻ കൃഷ്ണ,റഷീദ്.കെ.കെ, റഫീഖ് കൈറ്റാല,അഫ്ലാൽ റഹ്മാൻ, പി മുഹമ്മദ്‌ കോയ, സിപി ഹംസ കോയ, ഹൈദരാലി കോയമോൻ, സുബ്രമുണ്യൻ,സലീം ചേർക്കോട്ട്,അമീർ,എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.