
തേഞ്ഞിപ്പലം:പ്രാദേശിക മാധ്യമപ്ര വർത്തകർക്ക് സർക്കാർ-സ്വകാര്യ ബസ്സുകളിലും,ട്രെയിനുകളിലും സൗജന്യ യാത്ര സൗകര്യം അനുവദിക്കണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസ്സ് ക്ലബ്ബ് ജ നറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗം സി എം ഷാജിഉദ്ഘാടനം ചെയ്തു.പി വി മുഹമ്മ ദ് ഇക്ബാൽ അദ്ധ്യക്ഷത വ ഹിച്ചു.വേലായുധൻ പി മൂന്നി യൂർ,ദേവികസാവിത്രി, എ കെ ഷാനിദ്,എം രാജൻ, പ്രവീൺകുമാർ ഉള്ളണം എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായ് പ്രസിഡണ്ട് സി എം ഷാജി(മലയാള മനോരമ),ജനറൽ സെക്രട്ടറി വേലായുധൻ പി മൂന്നിയൂർ (മംഗളം),ട്രഷറർ പിവിമുഹ മ്മദ്ഇക്ബാൽ(ചന്ദ്രിക),വൈസ് പ്രസിഡണ്ട് ദേവികസാവി ത്രി(മാതൃഭൂമി),ജോ.സെക്രട്ടറി എം രാജൻ (കേരള കൗമുദി) എന്നിവരെ യോഗം തെ രഞ്ഞെടുത്തു.




Leave a Reply