പ്രാദേശികംതിരൂർ ആർട്ട്സ് കോളേജ് ഉടമTKM ബഷീർ അന്തരിച്ചു120 0 by Staff CorrespondentSeptember 26, 2025September 26, 2025 തിരൂർ: തിരൂർ ആർട്ട്സ് കോളേജ് ഉടമTKM ബഷീർ മാസ്റ്റർ അന്തരിച്ചു.വീട്: താഴെപ്പോലം വടക്കേ അന്നാരറോഡ് ഭാര്യ: മുനീറ.മക്കൾ: ഷാലിബ്, ഷിബില (ഖത്തർ) മരുമകൻ. നാസിൽ സമദ്( ഖത്തർ). സഹോദരങ്ങൾ: മുഹമ്മദലി, ഹമീദ്, ജലാൽ, റസിയമയ്യത്ത് കബറടക്കം അഞ്ചുമണിക്ക് കോരങ്ങത്ത് ജുമാമസ്ജിദ് കബർസ്ഥാനിൽ.
Leave a Reply