
ഡോ. സി. അൻവർ അമീൻ
തിരൂർ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും വേണ്ടി കിൻഷിപ്പ്
നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്
പ്രവാസി വ്യവസായിയായ
ഡോ. സി.അൻവർ അമീൻ പറഞ്ഞു.
കിൻഷിപ്പിൽ നടന്ന സ്നേഹ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി പരിശീലകയായ
ആബിദ ചെമ്പ്ര അധ്യക്ഷയായി.
വേൾഡ് മലയാളി കൗൺസിൽ ഉപാധ്യക്ഷൻ അബ്ബാസ് ചേലാട്ട് ഓസ്ട്രേലിയ മുഖ്യാതിഥിയായി.
ആഴം സിനിമയിലൂടെ
അഭിനയ മികവ് തെളിയിച്ച
കിൻഷിപ്പ് അംഗം ശലിഖിനെ ചടങ്ങിൽ
അനുമോദിച്ചു.
കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ,
ഡോ വി എം അബ്ബാസ്
ഡോ. പി.എം സമീർ
നാസർ കുറ്റൂർ
പി. അബുൽ ഫസൽ
മുജീബ് താനാളുർ
റഫീഖ് മുഹമ്മദ്
അമീർ സബ്ക
ലത്തിഫ് കായൽ
മടത്തിൽ യു അൽത്താഫ്
പി.പി.അബ്ദുറഹിമാൻ
ദിലിപ് അമ്പായത്തിൽ
സൽമ തിരൂർ
പി നിഥുന
സിസ്റ്റർ ഷീജ എന്നിവർ
സംസാരിച്ചു.
Leave a Reply