നാരോക്കാവ് : എം കെ ഇബ്രാഹിം മാസ്റ്റർ (93) നിര്യാതനായി.
നാരോക്കാവ് ഐസിടി സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാൻ ആയിരുന്നു. ജമാഅത്തെ ഇസ്ലാമി കേരള മുൻ അമീർ എം ഐ അബ്ദുൽ അസീസിൻ്റെ പിതാവാണ്.
പാലേമാട് SVHSS സ്ഥാനങ്ങളുടെ മുഖ്യ ശില്പികളിൽ ഒരാളായിരുന്നു. എടക്കര മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു

ഭാര്യമാർ: ഖദീജ,റംലത്ത്.

മക്കൾ: മുഹമ്മദലി സുല്ലമി , അബ്ദുറഹ്മാൻ (പി എസ് എം ഓ കോളേജ് തിരൂരങ്ങാടി ), എം ഐ അബ്ദുൽ അസീസ്, അബ്ദുൽഹമീദ് ( മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹി ), അബ്ദുൽ ഗഫൂർ, അബ്ദുൽ റഷീദ്,അബ്ദുൽ ബഷീർ , സുബൈദ ടീച്ചർ, ഫാത്തിമ (കാലിക്കറ്റ് യൂണിവേഴ്സിറ്റി ), ഉമ്മു സൽമ , ഉമ്മുഹബീബ , ഉമ്മർ റൈഹാന, സിദ്ദീഖുൽ അക്ബർ, അബ്ദുൽ ജലീൽ, ഉമ്മു ഹനീന, ഉമ്മു ഹസീന, ഉമ്മു റഷീദ, തസ്നി, ജാഫർ സാദിഖ് , അഡ്വ .അൻവർ, ജൗഹർ

മരുമക്കൾ : സി കെ അബ്ദുല്ലക്കുട്ടി, ജാവീദ് ഇഖ്ബാൽ, അബ്ദുൽ റഷീദ്, അബ്ദുൽഹമീദ്, സലീം മമ്പാട്, നാസർ, ഫാസിൽ, ഷാബിർ, സൽമത്ത്, സുബൈദ ടീച്ചർ, ഷഹർബാൻ ടീച്ചർ, റുബീന , റസിയ, ഖമറുന്നീസ, റെജീന, നുസ്റത്തുന്നിസ , നസീബ , ഡോ. ഹമീദ

ജനാസ നാരോക്കാവിൽ മകൻ എം ഐ അബ്ദുൽ അസീസ് സാഹിബിന്റെ വീട്ടിൽ.
കുണ്ടുതോട് കടവൻ അബ്ദുൽ അസീസിന്റെ സഹോദരി ഭർത്താവാണ്.
ജനാസ നമസ്ക്കാരം ഇന്ന് (25/09/25) വൈകീട്ട് നാലരക്ക് നാരോക്കാവ് മസ്ജിദു റഹ്‌മാനിൽ (ICT ക്യാമ്പസ് )

Leave a Reply

Your email address will not be published.