മലപ്പുറം എഫ് സി യുടെ ജഴ്സി ദുബായ് വെച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രമോട്ടർമാർ ലോഞ്ച് ചെയ്യുന്നു.

തിരൂർ:സൂപ്പർ ലീഗ് കേരള സീസൺ 2 യിലെ മലപ്പുറത്തിന്റെ സ്വന്തം ടീമായ മലപ്പുറം എഫ് സിയുടെ ജഴ്സി ലോഞ്ച് ചെയ്തു.ദുബായ് അൽ അഹ്‌ലി സ്പോർട്ട്സ് ഹാളിൽ നടന്ന ചടങ്ങിൽ
മലപ്പുറം എഫ്.സിയുടെ പ്രമോട്ടർമാരായ
ഡോ. സി അൻവർ അമീൻ,
ആഷിഖ് കൈനിക്കര,എ പി ശംസുദ്ധിൻ,
അജ്മൽ ബിസ്മി,
ബേബി നിലാമ്പ്ര, എ.പി.റാഷിദ് അസ്ലം,
ജംഷീദ് പി ലില്ലി,വി.പി ലത്തിഫ്,
റാഫേൽ വി തോമസ്,
ഷറഫുദ്ധിൽ തെയ്യംമ്പാട്ടിൽ,
ഫൈസൽ ബാബു,കനക
എന്നിവർ പങ്കെടുത്തു,
റാഫേൽ ഫിലീം സിറ്റിയും
കള്ളിയത്ത് ടി എം ടിയുമാണ് മലപ്പുറം എഫ് സി യുടെ സ്പോൺസർമാർ.

Leave a Reply

Your email address will not be published.