
ആലത്തിയൂർ :കെഎച്ച്എം ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവം ഗായകൻ, നാടൻപാട്ട് കലാകാരൻ മണികണ്ഠൻ പെരുമ്പറമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഗഫൂർ നല്ലേ പാട്ട്,വൈസ് പ്രസിഡണ്ട് ഷാഫി വാക്കയിൽ ,ഷംസുദ്ദീൻ ടി.എൻ,ഷാജി,സുഭാഷ് പയനാട്,പ്രിൻസിപ്പൽ സോണിയ സി വേലായുധൻ,ഹെഡ്മിസ്ട്രസ് എം.ബിന്ദു,സ്റ്റാഫ് സെക്രട്ടറിമാരായ കെ നൗഫൽ,സുബൈർ,കൺവീനർ അബ്ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ വിവിധ അവാർഡ് ജേതാകളെ പിടിഎ പ്രസിഡണ്ട് ഗഫൂർ നല്ലേപ്പാട്ട്,ദേശീയ റെക്കോർഡ് നേടിയ കായികതാരങ്ങൾ, കൊമേഴ്‌സ് വിഷയത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.


Leave a Reply