
വളാഞ്ചേരി: വളാഞ്ചേരിയിലെ മുൻ വീക്ഷണം ലേഖകനും ഡിസിസി അംഗവുമായിരുന്ന വൈക്കാത്തൂർ ചെറു ശോല ഇല്ലത്ത് നാരായണൻ മൂസത് (80) അന്തരിച്ചു
റിട്ടയേർഡ് കയർ ഫെഡ് ഉദ്യോഗസ്ഥൻ ആയിരുന്നു.
ഭാര്യ ശാന്തകുമാരി
പെരിന്തൽമണ്ണ കാർഷിക ഗ്രാമ വികസന ബാങ്ക് റിട്ട. ഉദ്യോഗസ്ഥ
മക്കൾ നിധിൻ ഐ ടി (ബാംഗ്ലൂർ),
നിഖിൽ
ഐ ടി എറണാകുളം,
മരുമക്കൾ
സിന്ധുര ആർക്കി ടെക്ട് ബാംഗളൂർ,
കീർത്തന
ഐ ടി എറണാകുളം,
സഹോദരങ്ങൾ
പരേതയായ തങ്കമണി തമ്പാൻ,
സ്നേഹ,
സംസ്ക്കാരം
തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Leave a Reply