മഞ്ചേരി:ചുള്ളക്കാട് പരേതനായ
മുൻമന്ത്രി
MPM അഹമ്മമ്മദ് കുരിക്കളുടെ ഭാര്യ
കളത്തിങ്ങൽ ആമിന
എന്നവർ
മരണപ്പെട്ടു.
ജനാസ നിസ്ക്കാരം
ഇന്ന് വൈകുന്നേരം
4.30 ന് കോഴിക്കോട് റോഡിൽ
അൻസാർ ജുമാമസ്ജിദിലും
ശേഷം 5 മണിക്ക്
സെൻട്രൽ ജുമാ മസ്ജിദിൽ
നിസ്ക്കാരവും ഖബറടക്കവും.

Leave a Reply

Your email address will not be published.