
മലപ്പുറം: ഖത്തറിലെ ഇസ്രായേൽ അക്രമം; സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, എ സൈതലവി ഹാജി, മുസ്തഫ പാമങ്ങാടൻ, കെകെ മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. പികെ സുജീർ, ഇർഷാദ് മൊറയൂർ, ഹംസ തലകാപ്പ്, സിപി നസറുദ്ദീൻ, മുജീബ് മാസ്റ്റർ, ഷറഫുദ്ദീൻ, യൂനുസ് വെന്തോടി, അക്ബർ മോങ്ങം, വിടി റഷീദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply