മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും യുഡിഎഫ് കൺവീനറുമായിരുന്ന പി പി തങ്കച്ചൻ (86) അന്തരിച്ചു. അന്ത്യം ആലുവയിലെ ആശുപത്രിയിൽ വച്ച്.
കെപിസിസി പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്. മുൻ സ്പീക്കറും കൃഷിമന്ത്രിയും ആയിരുന്നു. 13 വർഷക്കാലം യുഡിഎഫ് കൺവീനർ സ്ഥാനം വഹിച്ചിട്ടുണ്ട് പി പി തങ്കച്ചൻ.
Leave a Reply