ആലത്തിയൂർ:തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ റെക്കോർഡുകളോടെ രണ്ട് സ്വർണ്ണ മേഡൽ നേടിയ ഫഹദ്, അണ്ടർ 18 ഗേൾസ് വാക്കിംഗ് വെള്ളി മെഡൽ നേടിയ നിരഞ്ജന പി, അണ്ടർ 20 ഗേൾസ് വാക്കിംഗ് ബ്രൗൺസ് മെഡൽ ഗീതു, അണ്ടർ 18 ഗേൾസ് ഹാമർ ത്രോ സിൽവർ മെഡൽ എം റിദ, അണ്ടീൻ ബോയ്സ് 4*100 മീറ്റർ റിലേ വെള്ളി മെഡൽ ജസീൽ സി, അണ്ടർ 18 ഗേൾസ് വാക്കിംഗ് ബ്രൗൺസ് മെഡൽ ഗായത്രി എന്നിവരാണ് മെഡൽ നേടിയത്. PTA പ്രസിഡണ്ട് എൻ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തുപ്രിൻസിപ്പൽ സോണിയ സീ വേലായുധൻ അധ്യക്ഷത വഹിച്ചു. P T A വൈസ് പ്രസിഡണ്ട് ഷാഫി വാക്കയിൽ H S S സ്റ്റാഫ് സെക്രട്ടറി നൗഫൽ മാസ്റ്റർ H S സ്റ്റാഫ് സെക്രട്ടറി സുബൈർ മാസ്റ്റർ എം സെലീന ടീച്ചർ A C പ്രവീൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാന അധ്യാപിക എം ബിന്ദു ടീച്ചർ സ്വാഗതവും കായിക അധ്യാപകൻ എം ഷാജിർ മാസ്റ്റർ ആലത്തിയൂർ നന്ദിയും രേഖപ്പെടുത്തി.സ്കൂൾ കായികമേളയും തുടർന്നു സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.