
രവിമേലൂർ
മേലൂരിൽ വച്ച് നടത്തിയ ഓണാഘോഷ പരിപാടി ചാലക്കുടി ബ്ലോക്ക് പ്രസിഡൻ്റ് MP ജോർജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ്
NP പോളി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി നാരായണൻ മാസ്റ്റർ, ട്രഷറർ PN ജോർജ്, ജില്ല മെമ്പർ PV രാധാമണി, കൺവീനർ PJ വർഗീസ്, MP ജോണി, ഷാജു വർഗീസ്,NC വിൽസൻ, ലൈലി ജോർജ്, ലാലി VT, KS ഷംഷീർ, MA ബേബി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാ കായിക പരിപാടികൾ, ഓണ സദ്യ എന്നിവ നടന്നു.
Leave a Reply