തിരൂരിലെ വഴിയോര കച്ചവടക്കാർക്കുള്ള ഓണക്കോടി വിതരണം ഗോപിനാഥ് ചേന്നര നിർവ്വഹിക്കുന്നു.

തിരൂർ :ലോക ഇന്നർവിഷൻ ചാരിറ്റി ഫൗണ്ടേഷൻ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്ന് ബസ്സ്റ്റാൻ്റ്, റിംഗ് റോഡ് എന്നി സ്ഥലങ്ങളിൽ പൂക്കൾ വില്പന നടത്തുന്ന വഴിയോര കച്ചവട കുടുംബങ്ങൾക്ക് ഓണക്കോടി വിതരണോൽഘാടനം
ഗോപിനാഥ് ചേന്നര നിർവ്വഹിച്ചു. സാമൂഹികസാംസ്കാരിക പ്രവർത്തകൻ കെകെ അബ്ദുൽ റസാഖ്ഹാജി, ട്രസ്റ്റ് ട്രഷറർ അബ്ദുൽഖാദർ കൈനിക്കര വിശദീകരണം നടത്തി, സെക്രട്ടറി ജനറൽ ബാബുകാരാട്ടും സഹപ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.