താനൂർ ബ്ലോക്ക് പഞ്ചായത്ത് ചരിത്ര പുസ്തക പ്രകാശന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം ശ്രീ കുറുക്കോളി മൊയ്‌ദീൻ തിരൂർM L A ഉദ്ഘാടനം ചെയ്യുന്നു.

വളവന്നൂർ :താനൂർ ബ്ലോക്ക് പഞ്ചായത്ത് തല പഞ്ചായത്ത്‌കളുടെയും മുനിസിപ്പാലിറ്റികളുടെയും ഭൂമി ചരിത്ര പുസ്തക പ്രകാശന സമ്മേളനത്തിന്റെ സ്വാഗതസംഘ യോഗം ശ്രീ കുറുക്കോളിമൊയ്‌ദീൻ തിരൂർ എം.എൽ. എ ഉദ്ഘാടനം നിർവഹിച്ചു.വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് നജ്മത് പി. സി. യുടെ അധ്യക്ഷതയിൽ. പഞ്ചായത്ത് വാർഡ് മെമ്പർ ബാബു പൊട്ടച്ചോല, അഡ്വക്കേറ്റ് R. N. ബാവു, നവാസ് മാസ്റ്റർ, ശംസുദ്ധീൻ, ചോയി മാസ്റ്റർ, സി. പി മുഹമ്മദ്, പി. സി മുഹമ്മദ് കെ. സി അബ്ദുള്ള എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം രൂപീകരിച്ചു.

Leave a Reply

Your email address will not be published.