ആലത്തിയൂർ:ആലത്തിയൂർ KHMHSS സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാർത്ഥികൾ സംഘപരിവാർ ഗണഗീതം പാടിയ സംഭവത്തിൽ എസ്ഡിപിഐ ഹെഡ്മാസ്റ്ററേയും പ്രിൻസിപ്പലിനേയും ഉപരോധിച്ചു.

കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കാമെന്ന് രേഖാമൂലം HM ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി ഉപരോധം അവസാനിപിച്ചു.

ഉപരോധത്തിന് മണ്ഡലം സെക്രട്ടറി ഇ.പി നാസർ, തൃപ്രങ്ങോട് പഞ്ചായത്ത് സെക്രട്ടറി അഫ്‌സർ അയാസ് കൈമലശ്ശേരി, കരീം നാളിശ്ശേരി, ഫായിസ് കാരത്തൂർ, ഫാറൂഖ് കൈമലശ്ശേരി നേതൃത്വം നൽകി.

Leave a Reply

Your email address will not be published.