
ചെമ്മാട് : ചെമ്മാട് സ്വദേശിയും പരേതരായ ഡോക്ടർ സൈദ് മുഹമ്മദ്, ഡോക്ടർ ആരിഫാബി എന്നിവരുടെ മകൻ തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് ( 58) മരണപ്പെട്ടു. ഭാര്യ : സബീന ( ചെറുവണ്ണൂർ ) മക്കൾ : ഡോക്ടർ റസീൽ ( മുംബൈ) റാഹിദ്( മുംബൈ) റന്ന
മരുമകൾ : ഫിദ( വട്ടോളി ) മയ്യത്ത് കബറടക്കം ഇന്ന് വ്യാഴാഴ്ച രാത്രി 9.30 ന് ചെമ്മാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
Leave a Reply